
കൊട്ടിക്കയറാത്ത ഒന്ന്
നടന്നുതീരാത്ത ദൂരത്തിന്റെ ഒപ്പ്, ഒരു കുഞ്ഞു മുടന്ത്.
കെ.ടി. അനസ് മൊയ്തീൻ|24 AUG 2026

നടന്നുതീരാത്ത ദൂരത്തിന്റെ ഒപ്പ്, ഒരു കുഞ്ഞു മുടന്ത്.

കുഞ്ഞനമീനും മേളത്തിൽ ദഫ് കൊട്ടി.

“സ്വല്ലി വസല്ലിം…”

മൗലിദിന്റന്ന് പൊരേല് പൊൽസ് നൊറയും. ബറ്റാത്ത പൊൽസ്.

സൗറിന്റെ മുന്നിൽ നുബുവ്വത്തിന്റെ നൂറി- ലാറു പ്രാക്കുഞ്ഞു വിരിഞ്ഞു.

അതു മതി, അത്ര മാത്രം ഇനി ഞങ്ങൾക്കു വസന്തം.

അപൂർണതകൾ കൂടിച്ചേർന്നതുകൊണ്ട് പൂർണത ഉണ്ടാവുകയില്ലെന്നും പൂർണത ചെറുകഷ്ണങ്ങളായി മുറിഞ്ഞാണ് അപൂർണതകളുണ്ടാകുന്നതെന്നുംഅയാൾ അനുഭവങ്ങൾ കോർത്ത…

"കാണുമോ ഞാൻ? ഈയൊരു കണ്ണാൽ ഒരോറഞ്ചിൻ പാതി, ആപ്പിളിൻ പാതി, എന്റുമ്മാന്റെ 'പൂ'മുഖത്തിൻ പാതി"

നീയെന്റെ ഊര് ചോദിക്കുമ്പോൾ ഞാൻ മുറിവെന്ന ജന്മസിദ്ധി കാണിക്കുന്നു.

വസന്തം വരിക തന്നെ ചെയ്യുംനെരൂദ ശുഭാപ്തനായിനിങ്ങള്ക്ക് പൂക്കളെ അറുത്തുകളയാംപക്ഷേ വസന്തം വരുന്നത് തടയാനാകില്ലഅയാള് ഊറ്റം കൊള്ളുകയായിരുന്നുപക്ഷേ കവീ,ഒര…