കൊളോണിയാലിറ്റി മുതൽ എപ്പിസ്റ്റിമിസൈഡ് വരെ: ആധുനിക ജ്ഞാനശാസ്ത്രമുയർത്തുന്ന പരമാധികാര വെല്ലുവിളികൾ
കൊളോണിയലിസം, കൊളോണിയാലിറ്റി തുടങ്ങിയ ആശയ സ്വരൂപങ്ങളെ മനസ്സിലാക്കുന്നതോടെ എങ്ങനെയാണു പാശ്ചാത്യേതര ജ്ഞാനശാസ്ത്രത്തിന്റെ പരമാധികാര മനോഭാവം പ്രവർത്തിക്കുന്നുവെന്നും ലോകത്തിലെ വിവിധങ്ങളായ പാശ്ചാത്യ ജ്ഞാനപാരമ്പര്യങ്ങളിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നതെങ്ങനെയെന്നും മനസ്സിലാക്കാൻ സാധിക്കും. മുസ്ലിം ജ്ഞാനപാരമ്പര്യത്തിന്റെയും ജ്ഞാനശാസ്ത്രത്തിന്റെയും അവസ്ഥാവിശേഷം മറ്റൊന്നല്ല. മുസ്ലിം ജ്ഞാനപാരമ്പര്യവും ഇസ്ലാമിക ജ്ഞാനശാസ്ത്രവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എപിസ്റ്റമിക് കോളനിവൽക്കരണമാണ്.
അബ്ദുല്‍ സമദ് കെ.എം|27 JUL 2026