അമ്പറും കലയും കവിതയും: മിഡില്‍ ഈസ്റ്റിന്റെ സുഗന്ധ സംസ്കാരം
'കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുല്ഗുലു, കുന്തിരിക്കം എന്നീ സുഗന്ധദ്രവ്യങ്ങളെല്ലാം ഒരേ തോതില്‍ എടുക്കുക. സുഗന്ധതൈലം നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഉപ്പും ചേര്‍ത്ത് ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്രവ്യങ്ങളുണ്ടാക്കുക.' (34: 35).
സബീല്‍ പെരുവള്ളൂര്‍|06 DEC 2025