കാപ്പിയുടെ ദേശാന്തര സഞ്ചാരങ്ങള്‍: 'എത്യോപ്യ'
എത്യോപ്യയില്‍ ആരെങ്കിലും 'എനിക്ക് കാപ്പി കുടിക്കാന്‍ ആരുമില്ല' എന്ന് പറഞ്ഞാല്‍ അവയെ അതിന്റെ ഭാഷാര്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. മറിച്ച്, ആ വ്യക്തിക്ക് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കള്‍ ഇല്ല എന്നാണ് അര്‍ഥമാക്കുന്നത്.
ബാസിത് പി കെ തെന്നല|06 DEC 2025