

പുതിയ തലമുറ അതിശയോക്തി എന്ന് കരുതാന്‍ പോന്ന ഇസ്രയേല്‍ നരനായാട്ടിന്റെയും ബ്രിട്ടീഷ് രാഷ്ട്രീയ വഞ്ചനയുടെയും ചരിത്രം രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സാധ്യമായ കലാസംവിധാനങ്ങളുപയോഗപ്പെടുത്തി ചരിത്രത്തെ അപനിര്‍മാണം നടത്തുന്ന ഇസ്രയേല്‍ സാസ്കാരികാധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ ഫര്‍ഹ പോലെയുള്ള ശ്രമങ്ങള്‍ വിജയം കണ്ടെത്തുന്നുണ്ട്.
ജലീല്‍ അയ്യായ
|
18 MAY 2026

ഹനാന് അശ്റാവി
|
18 MAY 2026
ഫദ്വ തൗഖാന്‍ | 18 MAY 2026
"മതിയെനിക്ക് എൻ രാജ്യത്തിൻ മടിത്തട്ടിലെ മണ്ണായി, പുൽത്തകിടിയായി, ഒരു പൂച്ചെടിയായിരുന്നാൽ മതി"

ഇർശാദ് കുഴിഞ്ഞൊളം | 18 MAY 2026
"പ്രതീക്ഷകൾ അകന്നു പോകാനിരുന്ന ഒരു സമൂഹ വൃന്ദത്തിനകത്ത് പ്രതീക്ഷയുടെ അനന്തമായ പർവങ്ങളെ കുടിയിരുത്തിയെന്നതാണ് ഖസ്സാം നിർവഹിച്ച ഏറ്റവും വലിയ, സമാനതകളില്ലാത്ത ദൗത്യം."

മാൽക്കം എക്സ് | 18 MAY 2026
"ഇരുപതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്റെ ഒന്നാം നമ്പർ ആയുധമാണ് സയണിസ്റ്റ് ഡോളറിസം. അതിൻ്റെ സുപ്രധാന സൂക്ഷിപ്പുകേന്ദ്രങ്ങളിലൊന്ന് ഇസ്രയേലാണ്."

അർഷദ് സി കെ | 06 DEC 2025
ഒരു ജൂതനായിട്ടുപോലും ഇസ്രയേലിന്റെ ക്രൂരകൃത്യങ്ങളെ നിഷ്പക്ഷമായി, കൃത്യമായ തെളിവുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വരച്ചു കാണിക്കാനാവുന്നു. കടുത്ത ഇസ്രയേല്‍ വിരുദ്ധത പ്രകടമാക്കിയതു മൂലം നോര്‍മാനെ 2008 ല്‍ ഇസ്രയേലി ഭരണകൂടം രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു.
